തളിപ്പറമ്പ്: കേരളാ എന്‍.ജി.ഒ യൂണിയന്റെ പുതിയ ഓഫീസ് തളിപ്പറമ്പ് ഏരിയാ സെന്റര്‍ ഉദ്ഘാടനം 11 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ന് പൂക്കോത്ത്‌തെരുവില്‍ നടക്കും.
സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.


എന്‍.ജി.ഒ യൂണിയന്‍ ജന.സെക്രട്ടെറി എം.വി.ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും.
Kerala NGO Union's new Taliparamba office inaugurated on Monday